Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

സ്കൂളിന് മുകളിലേക്ക് മതിൽ ഇടിഞ്ഞു വീണു



സ്കൂളിന് മുകളിലേക്ക് മതിൽ ഇടിഞ്ഞു വീണു
കോഴിക്കോട്: താമരശ്ശേരി വെട്ടിഒഴിഞ്ഞ തോട്ടം എസ്എസ്എം യു പി സ്കൂളിന് മുകളിലേക്ക് അയൽവാസിയുടെ മതിൽ ഇടിഞ്ഞു വീണു. അപകടം നടന്നത് ഉച്ച ഭക്ഷണ സമയത്തായിരുന്നതിനാൽ വിദ്യാർത്ഥികൾ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. സ്കൂളിന്റെ ചുമരുകൾക്ക് പൊട്ടലുണ്ട്. കല്ലും സിമന്റ് പാളികളും ക്ലാസ് മുറിയിലേക്ക് പതിക്കുകയായിരുന്നു. മതിൽ കൂടുതൽ ഇടിയാൻ സാധ്യതയുള്ളതിനാൽ പ്രദേശവാസികളും പോലീസും ജാഗ്രത പുലർത്തുന്നുണ്ട്.


 
  


    
    

    




Post a Comment

0 Comments