Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

അമ്മയുടെ കാല് അടിച്ച് ഒടിച്ച മകൻ അറസ്റ്റിൽ

പാലോട്: 63 വയസുള്ള അമ്മയുടെ കാല് അടിച്ച് ഒടിച്ച മകൻ അറസ്റ്റിൽ. പാലോട് സ്വദേശി ശാന്തുലാലിനെയാണ് പാലോട് പൊലീസ് അറസ്റ്റ് ചെയ്തത്. പാലോട് സ്വദേശി ചന്ദ്രികയാണ് മകന്റെ ആക്രമണത്തിന് ഇരയായത്. അമ്മയുടെ പേരിലുളള വസ്തുവകകൾ വീതം വച്ച് കൊടുക്കാത്തതിന് അമ്മയെ കൊലപ്പെടുത്താൻ ശ്രമിക്കുകയും കമ്പി പാര കൊണ്ട് കാല് അടിച്ച് ഒടിക്കുകയും ചെയ്യുകയായിരുന്നു.

Post a Comment

0 Comments