കോട്ടയം: മുതിർന്ന മാധ്യമ പ്രവർത്തകൻ ആർ ഗോപി കൃഷ്ണൻ അന്തരിച്ചു. കോട്ടയത്തെ വസതിയിൽ വച്ചായിരുന്നു അന്ത്യം. മെട്രോ വാർത്ത ചീഫ് എഡിറ്റർ ആയിരുന്നു. ദീപിക, മംഗളം, കേരള കൗമുദി എന്നിവിടങ്ങളിൽ ന്യൂസ് എഡിറ്ററും കേരളകൗമുദിയിൽ ഡെ' എഡിറ്ററുമായിരുന്നു. എൽടിടിഇ നേതാവ് വേലുപ്പിള്ള പ്രഭാകരനുമായി അഭിമുഖം നടത്തിയ ആദ്യ പത്രപ്രവർത്തകൻ. അതിൻ്റെ ഭാഗമായി കെസി സെബാസ്റ്റ്യൻ സ്മാരക അവാർഡ്. അങ്ങിനെ അനവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.