Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

ഡോ. എപിജെ അബ്ദുൽ കലാം ഓർമ്മദിന സമ്മേളനം സംഘടിപ്പിച്ചു

ഡോ. എപിജെ അബ്ദുൽ കലാം ഓർമ്മദിന സമ്മേളനം സംഘടിപ്പിച്ചു
നെടുമങ്ങാട്: ഇന്ത്യയുടെ മുൻ രാഷ്ട്രപതി ഡോ. എപിജെ അബ്ദുൽ കലാം ഓർമ്മ ദിന സമ്മേളനം നെടുമങ്ങാട് സൗഹൃദ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു.

സമ്മേളനം റെഡ് ക്രോസ് താലൂക്ക് സെക്രട്ടറി പുലിപ്പാറ മണികണ്ഠൻ ഉദ്ഘാടനം ചെയ്തു. കൂട്ടായ്മ പ്രസിഡന്റ് പുലിപ്പാറ യൂസഫ് അധ്യക്ഷത വഹിച്ചു.


യോഗത്തിൽ യുവകലാസാഹിതി മണ്ഡലം പ്രസിഡന്റ് അഡ്വക്കേറ്റ് ബബുലു, മഞ്ച പ്രമോദ്, പി അബ്ദുൽ സലാം, ആർ ഷിബു കുമാർ, എ മുഹമ്മദ്, സതീഷ് സി എന്നിവർ സംസാരിച്ചു. സജിൻ എസ്, അഫ്സൽ പത്താം കല്ല്, അൽത്താഫ് എ തുടങ്ങിയവർ നേതൃത്വം നൽകി.
 
  


    
    

    




Post a Comment

0 Comments