Recent-Post

ഐഎസ്ആർഒയിൽ തൊഴിലാളികളുടെ ദേഹത്തേക്ക് മെഷീൻ വീണു; ഒരാൾ മരിച്ചു

ഐഎസ്ആർഒയിൽ തൊഴിലാളികളുടെ ദേഹത്തേക്ക് മെഷീൻ
വലിയമല: ഐഎസ്ആർഒയിൽ തൊഴിലാളികളുടെ ദേഹത്തേക്ക് മെഷീൻ വീണ് ഒരാൾ മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. പൊന്നാനി സ്വദേശി സബീർ അലിയാണ് മരിച്ചത്. പരിക്കേറ്റ ജാർഖണ്ഡ് സ്വദേശി സുരേഷ് ബഹദൂർ ആശുപത്രിയിൽ ചികിത്സയിലാണ്. സബീർ അലിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാത്രി ഒൻപതുമണിയോടെയായിരുന്നു അപകടം.



 
  


    
    

    




Post a Comment

0 Comments