Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

ഗണിതം അധ്യാപക ഒഴിവ്

ആറ്റിങ്ങൽ: ഗവൺമെൻറ് മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ എച്ച് എസ് എ (ഗണിതം) ഒഴിവിലേക്ക് താൽക്കാലിക അധ്യാപകരെ തിരഞ്ഞെടുക്കുന്നു.. താല്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി 07/07/22 രാവിലെ 10 മണിക്ക് സ്കൂളിൽ എത്തിച്ചേരണമെന്ന് ഹെഡ്മാസ്റ്റർ അറിയിച്ചു.




 
  


    
    

    




Post a Comment

0 Comments