Recent-Post

ലീഡർ കെ കരുണാകരന്റെ 103- മത് ജന്മദിനത്തോടനുബന്ധിച്ച് അനുസ്മരണം

അനാട്: മുൻ മുഖ്യമന്ത്രി ലീഡർ കെ കരുണാകരന്റെ 103- മത് ജന്മദിനമായ ഇന്ന് ആനാട് ബാങ്ക് ജംഗ്ഷനിൽ സംഘടിപ്പിച്ച അനുസ്മരണം മുൻ കെപിസിസി നിർവ്വാഹക സമിതി അംഗം ആനാട് ജയൻ കെ കരുണാകാരന്റെ ഛായാ ചിത്രത്തിന് മുന്നിൽ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം നിർവ്വഹിച്ചു. മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌ പുത്തൻപാലം ഷഹീദ് അധ്യക്ഷത വഹിച്ചു. തുടർന്ന് നടന്ന പുഷ്‌പ്പാർച്ചനയിൽ മുൻ കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ ആർ അജയകുമാർ, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ആനാട് സുരേഷ് തുടങ്ങി നിരവധിപേർ പങ്കെടുത്തു.

നെടുമങ്ങാട് ഓൺലൈൻ വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ



 
  


    
    

    




Post a Comment

0 Comments