തിരുവനന്തപുരം: തിരുവനന്തപുരത്ത് എകെ ജി സെന്ററിന് നേരെ ബോംബേറ്. എകെ ജി സെന്ററിന്റെ ഗേറ്റിന് മുന്നിലേക്കാണ് ബോംബാക്രമണുണ്ടായത്. രാത്രി പതിനൊന്നരയോടെയാണ് ആക്രമണമുണ്ടായത്. വലിയ ശബ്ദത്തോടെയാണ് ബോംബ് പൊട്ടിയതെന്ന് സിപിഐ(എം) കേന്ദ്രകമ്മറ്റി അംഗം ഇപി ജയരാജന് പറഞ്ഞു.

പോളിറ്റ് ബ്യൂറോ മെമ്പര്‍ എ വിജയരാഘവന്, ഇ പി ജയരാജന്, പികെ ശ്രീമതി എന്നിവര്‍ സ്ഥലത്തെത്തി. നാടന്‍ ബോംബാണെറിഞ്ഞത് എന്നാണ് വിവരം. എകെജി സെന്ററിന്റെ പ്രധാന ഗെയിറ്റിന് മുന്നിലേക്കാണ് ബോംബെറിഞ്ഞത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല
സബ്സ്ക്രൈബ്






0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.