Recent-Post

വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു

പരീക്ഷയിൽ മാർക്ക് കുറഞ്ഞതിന്റെ വിഷമത്തിലാണ് ആത്മഹത്യ
വെള്ളായണി: വെള്ളായണി ശാന്തിവിളയിൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. ശാന്തിവിള സ്വദേശിനി ഗീതു (17) ആണ് ആത്മഹത്യ ചെയ്തത്. ഇന്ന് രാവിലെയാണ് ആത്മഹത്യ ചെയ്ത നിലയിൽ ഗീതുവിനെ കണ്ടെത്തിയത്. പരീക്ഷയിൽ മാർക്ക് കുറഞ്ഞതിന്റെ വിഷമത്തിലാണ് ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ നേമം പോലീസ് കേസ് രെജിസ്റ്റർ ചെയ്‌തത്‌ അന്വേഷണം ആരംഭിച്ചു.


നെടുമങ്ങാട് ഓൺലൈൻ വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ


ശ്രദ്ധിക്കുക:

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
 
  


    
    

    




Post a Comment

0 Comments