ഒന്നര വയസ്സുള്ള കുട്ടി വെള്ളത്തിൽ വീണ് മരിച്ചു.
ഇരിഞ്ചയം: ഒന്നര വയസ്സുള്ള കുട്ടി വെള്ളത്തിൽ വീണ് മരിച്ചു. താന്നിമൂട്ടിൽ ആണ് സംഭവം. വെള്ളം നിറച്ചു വച്ചിരുന്ന ബക്കറ്റിൽ വീണ് മരിക്കുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു. പോലിസ് സ്ഥലത്തെത്തി മേൽനടപടികൾ നടക്കുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. .jpeg)
സബ്സ്ക്രൈബ്


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.