വിതുര: കോൺഗ്രസ് ആനപ്പാറ മണ്ഡലം പ്രസിഡന്റായി വിഷ്ണു ആനപ്പാറയെ തെരെഞ്ഞെടുത്തു. മണ്ഡലം പ്രസിഡണ്ടായി നിയമിച്ചു കൊണ്ടുള്ള കത്ത് ഡിസിസി പ്രസിഡന്റ് പാലോട് രവി കൈമാറി. തലസ്ഥാന ജില്ലയിലെ ഏറ്റവും പ്രായം കുറഞ്ഞ മണ്ഡലം പ്രസിഡന്റ് കൂടിയാണ് 31 കാരനായ വിഷ്ണു ആനപ്പാറ. കെ.എസ്. യു ജില്ലാ സെക്രട്ടറിയായും യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റായും പ്രവർത്തന പരിചയമുള്ള വിഷ്ണു ഇപ്പോൾ വിതുര ഗ്രാമപഞ്ചായത്ത് അംഗമാണ്.

0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.