തിരുവനന്തപുരം: തിക്കുറിശ്ശി ഫൗണ്ടേഷന്റെ പതിനഞ്ചാമത് മാധ്യമ, സാഹിത്യ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു.അച്ചടി വിഭാഗത്തിൽ സ്പെഷ്യൽ ന്യൂസ് റിപ്പോർട്ടിഗിംനും ഫോട്ടോഗ്രാഫിക്കുമാണ് പുരസ്കാരം. ദൃശ്യമാധ്യമ വിഭാഗത്തിൽ ജനറൽ റിപ്പോർട്ടിഗിംനും സ്പെഷ്യൽ ന്യൂസ് കറസ്‌പോണ്ടിഗിംനും ക്യാമറ വിഭാഗത്തിനും പുരസ്കാരങ്ങളുണ്ടാകും. നവ
മാധ്യമ പുരസ്കാരങ്ങളും വിതരണം ചെയ്യും.
സാഹിത്യ വിഭാഗത്തിൽ കഥ,കവിത, നോവൽ,നാടകം, വൈജ്ഞാനിക സാഹിത്യം, യാത്രാ വിവരണം, നിരൂപണം എന്നിവയും പരിഗണിക്കും.
അച്ചടി വിഭാഗത്തിലെ സൃഷ്ടികളുടെ 3 കോപ്പിയും ദൃശ്യ മാധ്യമ വിഭാഗത്തിലെ 3 സിഡികളും രാജൻ വി. പൊഴിയൂർ, സെക്രട്ടറി തിക്കുറിശ്ശി ഫൗണ്ടേഷൻ, സെന്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂൾ , തിരുവനന്തപുരം, എന്ന വിലാസത്തിൽ ജൂൺ 20 നു മുമ്പ് അയയ്ക്കണം.
ജൂലൈ 14ന് തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ വെച്ച് അവാർഡുകൾ വിതരണം ചെയ്യുമെന്ന് ഫൗണ്ടേഷൻ സെക്രട്ടറി അറിയിച്ചു.

ഫോൺ : 9947005503
സബ്സ്ക്രൈബ്

0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.