Recent-Post

കെപിസിസി ആസ്ഥാനം ഡിവൈഎഫ്ഐ പ്രവർത്തകർ തകർത്തതിൽ പ്രതിഷേധിച്ച് പ്രതിഷേധ പ്രകടനം നടത്തി

കെപിസിസി ആസ്ഥാനം ഡിവൈഎഫ്ഐ പ്രവർത്തകർ തകർത്തതിൽ പ്രതിഷേധിച്ച്
ആനാട്: കെപിസിസി ആസ്ഥാനം ഡിവൈഎഫ്ഐ പ്രവർത്തകർ തകർത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു. ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആനാട്, മൂഴി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആനാട് നടത്തിയ പ്രകടനം ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി ആനാട് ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ്‌ ആനാട് മൂഴി മണ്ഡലം പ്രസിഡന്റ് മാരായ പുത്തൻപാലം ഷഹീദ്, വേട്ടമ്പള്ളി സനൽ എന്നിവർ നേതൃത്വം നൽകി. വിവിധ പ്രദേശങ്ങളിൽ പ്രതിഷേധം ശക്തമാക്കി കോൺഗ്രസ്സ് പ്രവർത്തകർ പ്രകടനം നടത്തി.


 
  


    
    

    




Post a Comment

0 Comments