75-ാം എഡിഷൻ സന്തോഷ് ട്രോഫിയിൽ
മുത്തമിട്ട് കേരളം. പെനാൽട്ടി ഷൂട്ടൗട്ടിൽ 5-4 നാണ്
വെസ്റ്റ് ബംഗാളിനെ തകർത്തത്. 97-ാം മിനിറ്റിൽ
ബംഗാൾ ആണ് ആദ്യം മുന്നിലെത്തിയത്.എക്സ്ട്രാ
ടൈമിൽ 97-ാം മിനിറ്റിൽ ദിലീപ് ഒറാവ്നാണ്
ബംഗാളിന്റെ ഗോൾ നേടിയത്. വലതു
വിങ്ങിലൂടെയെത്തിയ പന്ത് ക്ലിയർ ചെയ്യുന്നതിൽ
കേരള പ്രതിരോധം വരുത്തിയ പിഴവാണ് ഗോളിൽ
കലാശിച്ചത്.
നെടുമങ്ങാട് ഓൺലൈൻ വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ

പന്ത് പിടിച്ചെടുത്ത് സുപ്രിയ പണ്ഡിറ്റ്
നൽകിയ ക്രോസ് ദിലീപ് ഹെഡ് ചെയ്ത്
വലയിലെത്തിക്കുകയായിരുന്നു. 116-ാം മിനിറ്റിൽ
മുഹമ്മദ് സഫ്നാദ് കേരളത്തിനായി ഗോൾ മടക്കി.
ഗോൾ നേട്ടത്തിന് പിന്നാലെ പയ്യനാട് സ്റ്റേഡിയം
ഇളകി മറിയുകയായിരുന്നു.
നൽകിയ ക്രോസ് ദിലീപ് ഹെഡ് ചെയ്ത്
വലയിലെത്തിക്കുകയായിരുന്നു. 116-ാം മിനിറ്റിൽ
മുഹമ്മദ് സഫ്നാദ് കേരളത്തിനായി ഗോൾ മടക്കി.
ഗോൾ നേട്ടത്തിന് പിന്നാലെ പയ്യനാട് സ്റ്റേഡിയം
ഇളകി മറിയുകയായിരുന്നു.
സബ്സ്ക്രൈബ്


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.