Recent-Post

ഒൻപത് വയസുകാരൻ കുളത്തിൽ വീണ് മരിച്ചു

ഒൻപത് വയസുകാരൻ കുളത്തിൽ വീണ് മരിച്ചു 

പോത്തന്‍കോട്: ഒന്‍പതു വയസ്സുകാരന്‍ കുളത്തില്‍ വീണു മരിച്ചു. പോത്തന്‍കോട് കൊയ്ത്തൂര്‍കോണം ഖബറഡി നഗറില്‍ മുഹമ്മദ് ഷായുടെ മകന്‍ മുഹമ്മദ് ഫര്‍ഹാന്‍ (9) ആണ് മരിച്ചത്. കൂട്ടുകാരുമായി കളിക്കുന്നതിനിടെ കാല്‍ വഴുതി കുളത്തില്‍ വീണതാണെന്നാണ് പ്രാഥമിക വിവരം.



 
  


    
    

    




Post a Comment

0 Comments