തൊളിക്കോട്: 2021-22 വർഷത്തെ മാതൃഭൂമിയുടെ ഹരിത ജ്യോതി പുരസ്കാരം തൊളിക്കോട് ഗവ യുപിഎസിന്. ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ ജില്ലാതലത്തിൽ ഹരിത ജ്യോതി പുരസ്കാരം തൊളിക്കോട് ഗവൺമെൻറ് യുപിഎസ് സ്വന്തമാക്കി. സ്കൂളിലെ മികച്ച പ്രവർത്തനത്തിനും കൃഷി, ഡ്രിപ്പ് ഇറിഗേഷൻ, സ്പ്രിംഗ്ലർ ഇറിഗേഷൻ, ജൈവവള കൂട്ട് നിർമ്മാണം, ചെറുതേനീച്ച വളർത്തൽ, സ്കൂൾ പൂന്തോട്ട നിർമ്മാണം, കരനെല്ല് കൃഷി, ഓണത്തിന് ഒരു മുറം പച്ചക്കറി എന്നീ വിവിധ കാർഷിക പ്രവർത്തനങ്ങൾ പരിഗണിച്ചാണ് ഹരിത ജ്യോതി പുരസ്കാരം സ്കൂളിന് ലഭ്യമായത്.

നെടുമങ്ങാട് ഓൺലൈൻ വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.