തൊളിക്കോട്: കൃഷിവകുപ്പിന്റെ 2021-22 വർഷത്തെ ഏറ്റവും മികച്ച സ്ഥാപനമേധാവിക്കുള്ള ജില്ലാതല കാർഷിക അവാർഡിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത് തൊളിക്കോട് ഗവ.യുപിഎസ് പ്രഥമ അധ്യാപികയായ ഉഷാകുമാരി ടീച്ചർക്കാണ്. കൃഷിവകുപ്പിന്റെ ഏറ്റവും മികച്ച അധ്യാപകനുള്ള മൂന്നാം സ്ഥാനം ലഭിച്ചത് തൊളിക്കോട് ഗവൺമെൻറ് യുപിഎസിലെ അധ്യാപകനായ രാജേഷിനാണ്. കൃഷിവകുപ്പിന്റെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനത്തിന് ഉള്ള ജില്ലാതല കാർഷിക അവാർഡിൽ മൂന്നാം സ്ഥാനം ലഭിച്ചതും ഈ സ്കൂളിനാണ്.
നെടുമങ്ങാട് ഓൺലൈൻ വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.