Recent-Post

മസ്കറ്റിൽ നെടുമങ്ങാട് സ്വദേശി ഹൃദയാഘാതം മൂലം മരണപ്പെട്ടു

മസ്കറ്റിൽ നെടുമങ്ങാട് സ്വദേശി ഹൃദയാഘാതം മൂലം മരണപ്പെട്ടു
നെടുമങ്ങാട്: മസ്കറ്റിൽ നെടുമങ്ങാട് സ്വദേശി ഹൃദയാഘാതം മൂലം മരണപ്പെട്ടു. ആനാട് പുല്ലേകോണം രേഷ്മഭവനിൽ സുകുമാരൻ നായർ (53) ആണ് മരണപ്പെട്ടത്. ഈ മാസം എട്ടാം തീയതിയാണ് മരണം സംഭവിച്ചത്. സുകുമാരൻ നായരുടെ മൃതദേഹം നാളെ രാവിലെ പുലർച്ചെ നാട്ടിൽ എത്തിക്കും. ഭാര്യ സുനിത. മക്കൾ; രേഷ്മ, ഗ്രീഷ്മ. മരുമക്കൾ; സജിത്ത്, പ്രതീഷ് കുമാർ. രാവിലെ 8 മണിക്ക് സംസ്കാര ചടങ്ങുകൾ നടത്തും.


നെടുമങ്ങാട് ഓൺലൈൻ വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ



 
  


    
    

    




Post a Comment

0 Comments