Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

റോഡ് നവീകരണം; പ്രതിഷേധവുമായി കോൺഗ്രസ്

റോഡ് സർക്കാർ അവഗണിക്കുന്നതായി ആരോപിച്ച് കോൺഗ്രസ് പ്രതിഷേധം
ആനപ്പെട്ടി: കാൽനടയാത്രക്കാർക്കുപോലും യാത്ര ചെയ്യാൻ കഴിയാത്ത ആനപ്പെട്ടി മരുതുംമൂട് റോഡ് സർക്കാർ അവഗണിക്കുന്നതായി ആരോപിച്ച് കോൺഗ്രസ് പ്രതിഷേധം. ഇതിനെതിരേ സമരപരിപാടികൾ സംഘടിപ്പിക്കാൻ തൊളിക്കോട് മണ്ഡലം കമ്മിറ്റി യോഗത്തിൽ തീരുമാനിച്ചു. ചായം സുധാകരന്റെ അധ്യക്ഷതയിൽ ബി.ആർ.എം.ഷഫീർ ഉദ്ഘാടനം ചെയ്തു. മലയടി പുഷ്പാംഗദൻ, എൻ.എസ്. ഹാഷിം, ഉവൈസ് ഖാൻ, ഷെമി ഷംനാദ് തുടങ്ങിയവർ സംസാരിച്ചു.





 
  


    
    

    




Post a Comment

0 Comments