Recent-Post

നെടുമങ്ങാട് സ്ഥാപിച്ചിരിക്കുന്ന എഐ ക്യാമറകൾ എവിടെയൊക്കെ??

തിരുവനന്തപുരം ജില്ലയിൽ സ്ഥാപിച്ചിരിക്കുന്ന എഐ (Artificial Intelligence) ക്യാമറകളുടെ ലിസ്റ്റ്. കേരളത്തിൽ ഏറ്റവും കൂടുതൽ എഐ ക്യാമറകൾ ഉള്ളത് തിരുവനന്തപുരം ജില്ലയിലാണ്. 89 ക്യാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. 

നെടുമങ്ങാട് ഭാഗങ്ങളിൽ സ്ഥാപിച്ചിട്ടുള്ള സ്ഥലങ്ങൾ


📍 വഴയില - നെടുമങ്ങാട്

📍 നെടുമങ്ങാട് - പേരൂർക്കട റോഡ്

📍നെടുമങ്ങാട് - കുളവിക്കോണം

📍 നെടുമങ്ങാട് - പൊന്മുടി റോഡ്

📍 നെടുമങ്ങാട്

📍 നെടുമങ്ങാട് - വെമ്പായം റോഡ്








Post a Comment

0 Comments