Recent-Post

പനവൂരിന് സമീപം വാഹനാപകടം

പനവൂർ: ചുള്ളളത്തിന് സമീപം കെഎസ്ആrടിസി ബസിൽ കാറിടിച്ചു. നെടുമങ്ങാട് നിന്ന് ആറ്റിങ്ങലിലേക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്. വളവിൽ എതിരെ വന്ന കാർ ബസിന്റെ മാധ്യഭാഗത്ത് ഇടിക്കുകയായിരുന്നു. സംഭവത്തിൽ ആർക്കും പരിക്കില്ല.



പനവൂരിന് സമീപം വാഹനാപകടം

 
  


    
    

    




Post a Comment

0 Comments