ഇന്നലെ ഉച്ചയ്ക്ക് 3.30 ഓടെ വെങ്ങാനൂർ ജംഗ്ഷന് സമീപത്തെ മാർക്കറ്റിനു സമീപത്തുവച്ചാണ് അപകടമുണ്ടായത്. സ്കൂൾ വിട്ട് വീട്ടിലേക്ക് നടന്നു പോവുകയായിരുന്ന സ്കൂൾ വിദ്യാർത്ഥിനി പെട്ടെന്ന് റോഡ് മുറിച്ചു കടക്കാൻ ശ്രമിക്കുന്നതിനിടയിൽ എതിരെ വന്ന സ്കൂട്ടർ ഇടിച്ച് കുട്ടിയുടെ പുറത്തേക്ക് മറിയുകയായിരുന്നു.
സബ്സ്ക്രൈബ്


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.