Recent-Post

ഇന്ന് അര്‍ധരാത്രി മുതല്‍ സ്വകാര്യ ബസ് ഓടില്ല

ഇന്ന് അര്‍ധരാത്രി മുതല്‍ സ്വകാര്യ ബസ് ഓടില്ല. ഇന്നും ഡീസലിന് വില കൂടി, ടിക്കറ്റ് നിരക്കില്‍ മാറ്റമില്ല, സമരത്തിലേക്ക് സര്‍ക്കാര്‍ തള്ളിവിടുകയായിരുന്നു'; സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് ബസ് കോ‍ർഡിനേഷൻ കമ്മിറ്റി പ്രതിനിധി ടി.ഗോപിനാഥ്.



 
  


    
    

    




Post a Comment

0 Comments