Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

ന്യൂനമര്‍ദം; കേരളത്തില്‍ ഒറ്റപ്പെട്ട മഴക്ക് സാധ്യത

 ഈ വര്‍ഷത്തെ ആദ്യ ന്യൂനമര്‍ദം തെക്ക്
തിരുവനന്തപുരം: ഈ വര്‍ഷത്തെ ആദ്യ ന്യൂനമര്‍ദം തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ടു. പടിഞ്ഞാറ്-വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കുന്ന ന്യൂനമര്‍ദം കൂടുതല്‍ ശക്തി പ്രാപിച്ച് അടുത്ത മൂന്ന് ദിവസത്തിനുള്ളില്‍ ശ്രീലങ്ക തീരത്ത് എത്തിച്ചേരാനാണ് സാധ്യത. ന്യൂനമര്‍ദത്തിന്റെ ഫലമായി ഈ മാസം അഞ്ച്, ആറ്, ഏഴ് തീയതികളില്‍ കേരളത്തില്‍ ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ട്. നാളെയും മറ്റന്നാളും തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളില്‍ ശക്തമായ മഴ പ്രതീക്ഷിക്കുന്നുണ്ട്.




 
  


    
    

    




Post a Comment

0 Comments