Recent-Post

ലോറി ഡ്രൈവറെ ലോറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

ലോറി ഡ്രൈവറെ ലോറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.
കഴക്കൂട്ടം: ചന്തവിളയിൽ ലോറി ഡ്രൈവറെ ലോറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കില്‍ഫ്ര ഫിലിം പാര്‍ക്കിനു സമീപം പാര്‍ക്ക് ചെയ്തിരുന്ന ലോറിയുടെ ഡ്രൈവര്‍ പത്തനംതിട്ട തോട്ടപ്പുഴ സ്വദേശി സുജിത്തിനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

പാര്‍ക്ക് ചെയ്തിരുന്ന ലോറിയുടെ വശത്ത് തൂങ്ങി നില്‍ക്കുന്ന നിലയിലാണ് ഇന്നു രാവിലെ മൃതദേഹം കണ്ടത്. ആത്മഹത്യയാണെന്നാണ് പൊലീസ് നിഗമനം.





 
  


    
    

    




Post a Comment

0 Comments