Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

അനുമോദനം

മികച്ച കൃഷി അസിസ്റ്റന്റ്നുള്ള കേരള സർക്കാരിന്റെ രണ്ടാം
അനാട്: മികച്ച കൃഷി അസിസ്റ്റന്റ്നുള്ള കേരള സർക്കാരിന്റെ രണ്ടാം സ്ഥാനം അവാർഡ് നേടിയ ആനാട് കൃഷി ഓഫീസിലെ കൃഷി അസിസ്റ്റന്റും ആനാട് സ്വദേശിനിയുമായ എസ് എസ് രാജിയെ മുൻ കെപിസിസി നിർവാഹകസമിതി അംഗം ആനാട് ജയൻന്റെ നേതൃത്വത്തിൽ വീട്ടിലെത്തി അനുമോദനം നൽകി.



മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പുത്തൻപാലം ഷഹീദ്, വാർഡ് മെമ്പർ ആർ അജയകുമാർ, ബൂത്ത് പ്രസിഡന്റ് വിനോദ്, സി യു സി ഭാരവാഹികളായ കെ ജി ജയൻ, ഷിബു സോപാനം, സുരേഷ് കുമാർ, ഷിബു, ആദർശ് നായർ തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

0 Comments