Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

മുത്താരമ്മൻ, മുത്തുമാരിയമ്മൻ ക്ഷേത്രങ്ങളിൽ കൊടിയേറുന്നതോടെ "നെടുമങ്ങാട് ഓട്ടം" മഹോത്സവത്തിന് ഇന്ന് തുടക്കമാകും

നെടുമങ്ങാട്: മുത്താരമ്മൻ, മുത്തുമാരിയമ്മൻ ക്ഷേത്രങ്ങളിൽ  കൊടിയേറുന്നതോടെ "നെടുമങ്ങാട് ഓട്ടം" മഹോത്സവത്തിന് ഇന്ന് തുടക്കമാകും. രണ്ടാം തീയതി മേലാംകോട് ക്ഷേത്രത്തിൽ കൊടിയേറി. മുത്താരമ്മൻ, മുത്തുമാരിയമ്മൻ ക്ഷേത്രങ്ങളിൽ ഇന്ന് കൊടിയേറും. മേലാംകോട്, മുത്താരമ്മൻ, മുത്തുമാരിയമ്മൻ എന്നീ മൂന്നുക്ഷേത്രങ്ങളിലെ ഉത്സവങ്ങൾ ഒരുമിച്ചാണ് ആഘോഷിക്കുന്നത്. കുംഭമാസത്തിലെ അവസാനത്തെ ചൊവ്വാഴ്ചയാണ് ഓട്ടം ഉത്സവം നടക്കുന്നത്. മാർച്ച് 8-നാണ് ഇക്കുറി ഓട്ടം ഉത്സവം. മേലാങ്കോട് ദേവീക്ഷേത്രത്തിൽ കുത്തിയോട്ടവും മറ്റ് രണ്ട് ക്ഷേത്രങ്ങളിൽ അമ്മൻകൊടയും ആഘോഷിക്കും.



 
  


    
    

    




Post a Comment

0 Comments