Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

യുവവാവിനെ മര്‍ദ്ദിച്ച് പൊട്ടക്കിണറ്റില്‍ തലകീഴായി കെട്ടിത്തൂക്കി


പോത്തൻകോട്
: കടം വാങ്ങിയ പണം തിരുച്ചു നല്‍കാത്തിനെ തുടര്‍ന്ന് യുവവാവിനെ മര്‍ദ്ദിച്ച് പൊട്ടക്കിണറ്റില്‍ തലകീഴായി കെട്ടിത്തൂക്കി. നന്നാട്ടുകാവ് സ്വദേശിയായ നസീമിനെയാണ് മര്‍ദ്ദിച്ചത്. ചൊവ്വാഴ്ച ഒരു സംഘം നസീമിനെ ഓട്ടോയില്‍ തട്ടിക്കൊണ്ടു പോകുകയും ഒഴിഞ്ഞ സ്ഥലത്ത് എത്തിച്ച് മര്‍ദ്ദിക്കുകയായിരുന്നു.


ശേഷം നസീമിനെ അടുത്തുള്ള പൊട്ടക്കിണറില്‍ തലകീഴായി കെട്ടിയിടുകയായിരുന്നു. പിന്നിട് ഇവടെ നിന്ന് രക്ഷപ്പെട്ട നസീം ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു. മര്‍ദ്ദനത്തില്‍ അവശനായ നസീം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. പോത്തന്‍കോട് സ്വദേശിയായ ഷുക്കൂറിന്റെ നേതൃത്വത്തിലാണ് മര്‍ദ്ദനം നടന്നത്.


 
  


    
    

    




Post a Comment

0 Comments