Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

കരുപ്പൂര് സ്വദേശിയായ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

പേരൂര്‍ക്കട: യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി. കരുപ്പൂര് വാണ്ട സ്വദേശി വിനിതയാണ് മരിച്ചത്. മോഷണ ശ്രമത്തിനിടെയുണ്ടായ കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വിനിതയുടെ കഴുത്തില്‍ കണ്ട മുറിവാണ് കൊലപാതകമാണോ എന്ന സംശയം ഉയരാന്‍ ഇടയാക്കിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. കവടിയാർ കുറവന്‍കോണത്ത് ചെടിവില്‍പ്പനശാലയിലെ ജീവനക്കാരിയാണ് വിനിത. അഗ്രി ക്ളീനിക് എന്ന സ്ഥാപനത്തിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. മ്യൂസിയം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.


 
  


    
    

    




Post a Comment

0 Comments