Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

ആറ്റുകാൽ പൊങ്കാല; നാളെ പ്രാദേശിക അവധി

പ്രാദേശിക അവധി പ്രഖ്യാപിച്ചു 

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് തിരുവനന്തപുരം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ, അർദ്ധസർക്കാർ സ്ഥാപനങ്ങൾക്കും ഫെബ്രുവരി 17 പ്രാദേശിക അവധിയായിരിക്കുമെന്ന് ജില്ലാ കള്കടർ ഡോ.നവ്‌ജ്യോത്‌ഖോസ അറിയിച്ചു.




 
  


    
    

    




Post a Comment

0 Comments