നെടുമങ്ങാട്: രാജ്യരക്ഷക്കിടെ അതിർത്തി സംരക്ഷണത്തിനിടയിൽ പുൽവാമല ഭീകര ആക്രമണത്തിൽ വീര ചരമം പ്രാപിച്ച ധീരജവാന്മാർക്ക് പത്താംകല്ല് വിഐപി റസിഡൻസ് വെൽഫയർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ആദരാഞ്ജലികൾ അർപ്പിച്ചു. കൗൺസിലർ എസ് ഷമീർ അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് പുലിപ്പാറ യൂസഫ് അധ്യക്ഷത വഹിച്ചു.
ഭാരവാഹികളായ എം നസീർ, എംഎസ് അൻവർ, എംഎ കുട്ടി, എ അബ്ദുസ്സലാം, കെ വിജയൻ, എ.മുഹമ്മദ്, എൻ നഹാസ്, സുബൈനാ ബീവി എച്ച്, ഷിബിലി എൻ, അഫ്സൽ പത്താംകല്ല് തുടങ്ങിയവർ സംസാരിച്ചു.
ഭാരവാഹികളായ എം നസീർ, എംഎസ് അൻവർ, എംഎ കുട്ടി, എ അബ്ദുസ്സലാം, കെ വിജയൻ, എ.മുഹമ്മദ്, എൻ നഹാസ്, സുബൈനാ ബീവി എച്ച്, ഷിബിലി എൻ, അഫ്സൽ പത്താംകല്ല് തുടങ്ങിയവർ സംസാരിച്ചു.
സബ്സ്ക്രൈബ്

0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.