Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

സുമതി വളവിവിന് സമീപം വനത്തിനുള്ളിൽ അസ്ഥികൂടം കണ്ടെത്തി

പാലോട്: സുമതി വളവിവിന് സമീപം വനത്തിനുള്ളിൽ അസ്ഥികൂടം കണ്ടെത്തി. മരത്തിൽ കെട്ടി തൂങ്ങിയ നിലയിലാണ് അസ്ഥികൂടമുള്ളത്. ഉദ്ദേശം മൂന്ന് മാസത്തോളം പഴക്കം വരും. ശരീരാവശിഷ്ടങ്ങൾ സ്ത്രീയുടേതാണോ പുരുഷൻ്റേതാണോ എന്ന് വ്യക്തമല്ല.


പാങ്ങോട് പൊലിസ് സ്റ്റേഷനിൽ അടുത്ത സമയങ്ങളിലൊന്നും മാൻ മിസിംഗ് കേസ് റിപ്പോർട്ട് ചെയ്തിട്ടില്ലന്നാണ് ലഭിക്കുന്ന വിവരം. പാങ്ങോട് പോലിസ്  അന്വേഷണം ആരംഭിച്ചു.


 
  


    
    

    




Post a Comment

0 Comments