രാഷ്ട്രപതിയുടെ വിശിഷ്ട സേവാ മെഡലിന്
അനാട്: രാഷ്ട്രപതിയുടെ വിശിഷ്ട സേവാ മെഡലിന് അർഹനായ വിതുര ഫയർ ആന്റ് റെസ്ക്യൂ സ്റ്റേഷനിലെ ഗ്രേഡ് അസ്സിസ്റ്റന്റ് സ്റ്റേഷൻ ഓഫീസറെ അനുമോദിച്ചു. ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ എ സതികുമാറിനെയാണ് അടൂർ പ്രകാശ് എം പി വീട്ടിലെത്തി അനുമോദിച്ചത്.





0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.