Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

വിദ്യാർത്ഥി വീടിനുള്ളിലെ ജനൽ കമ്പിയിൽ തൂങ്ങി മരിച്ച നിലയിൽ

നെയ്യാറ്റിൻകര: വ്ലാങ്ങാമുറിയിൽ വിദ്യാർത്ഥി തൂങ്ങി മരിച്ച നിലയിൽ. ഗോകുൽ കൃഷ്ണ (14) നെയാണ് വീടിനുള്ളിലെ ജനൽ കമ്പിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

.

അനിൽകുമാർ- സിന്ധു ദമ്പതികളുടെ മകനാണ്. നെയ്യാറ്റിൻകര വിശ്വഭാരതി സ്കൂളിലെ 10-ാം ക്ലാസ് വിദ്യാർത്ഥിയാണ്. സഹോദരങ്ങൾ തമ്മിൽ വഴക്കിട്ട ശേഷം ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ നെയ്യാറ്റിൻകര പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു
 
  


    
    

    




Post a Comment

0 Comments