ചുള്ളിമാനൂര്‍: കൊച്ചാട്ടുകാലില്‍ കടയ്ക്ക് തീ പിടിച്ച് വന്‍ നാശനഷ്ടമുണ്ടായ സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി. ഈ കടയില്‍ അനധികൃത പെട്രോള്‍ വില്പനയുണ്ടെന്നും അതിനാലാണ് പെട്ടെന്ന് തീ പിടിക്കാന്‍ കാരണമെന്നും ആരോപണമുയര്‍ന്ന സാഹചര്യത്തിലാണിത്. തീപിടിത്തത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുമെന്ന് വലിയമല പൊലീസ് അറിയിച്ചു.
സബ്സ്ക്രൈബ്






0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.