തിരുവനന്തപുരം: എതുസമയത്തും എവിടെയും ആരെയും കയറി കൊല്ലാം എന്ന സാഹചര്യമാണ് ഇപ്പോള്‍ സംസ്ഥാനത്തുള്ളതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. അവിശ്വസനീയമായ സംഭവമാണ് കേരളത്തില്‍ ഇപ്പോള്‍ നടക്കുന്നതെന്നും സംസ്ഥാനത്ത് ഗുണ്ടകളുടെ അഴിഞ്ഞാട്ടമാണ് നടക്കുന്നതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. തിരുവനന്തപുരത്ത് പട്ടാപ്പകല്‍ ഹോട്ടല്‍ ജീവനക്കാരനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിലായിരുന്നു പ്രതിപക്ഷനേതാവിന്‍റെ പ്രതികരണം.
ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ സർക്കാരിനാകുന്നില്ലെന്നും മുഖ്യമന്ത്രിയുടെ മൂക്കിന് താഴെയാണ് സംഭവങ്ങൾ നടക്കുന്നതെന്നും വീട്ടിൽ നിന്ന് പുറത്തു പോയാൽ തിരിച്ചു വരുമോ എന്ന് ഭയക്കേണ്ട സാഹചര്യമാണ് കേരളത്തിലുള്ളത്. ഭയാനകമായ സാഹചര്യത്തിലേക്ക് സംസ്ഥാനം പോകുന്നു എന്നതിന്‍റെ സൂചനായണിത്; വിഡി സതീശന്‍.
- Home
- Local News
- _Chirayinkeezhu
- _Kattakkada
- _Nedumangad
- _Neyyattinkara
- _Thiruvananthapuram
- _Varkala
- News
- _District News
- __Thiruvananthapuram
- __Kollam
- __Pathanamthitta
- __Alappuzha
- __Kottayam
- __Idukki
- __Eranakulam
- __Thrissur
- __Palakkad
- __Malappuram
- __Wayanad
- __Kozhikkode
- __Kannur
- __Kasargod
- _National
- _International
- Travel
- Entertainment
- Election 2021
- IFFK






0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.