Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

നെടുമങ്ങാട് ആര്യാസ് ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ ആളുടെ മൊബൈൽ ഫോൺ മോഷ്ടിച്ചു; സിസിടിവി ദൃശ്യങ്ങൾ

നെടുമങ്ങാട്: നെടുമങ്ങാട് ആര്യാസ് ഹോട്ടലിൽ കഴിഞ്ഞ ദിവസം ഭക്ഷണം കഴിക്കാനെത്തിയ ആളുടെ മൊബൈൽ ഫോൺ മോഷ്ടിക്കുന്ന ദൃശ്യങ്ങളാണിത്. ഭക്ഷണത്തെ കഴിക്കാനെത്തുയായാൽ മൊബൈൽ ഫോൺ മേശയിൽ മറന്നു വച്ചിരിക്കുന്നതും. അവിടെയിരുന്നു മറ്റൊരാൾ ഭക്ഷണം കഴിക്കുന്നതും മൊബൈൽ ഫോൺ ഇരിക്കുന്നത് ശ്രദ്ധിക്കുന്നതും വിഡിയോയിൽ നിന്ന് വ്യക്തമാണ്. പിന്നീട് പരിസരം നിരീക്ഷിക്കുന്നതും പതിയെ മൊബൈൽ മോഷ്ടിച്ച് കൊണ്ടുപോകുന്നതും വിഡിയോയിൽ നിന്നും കാണാവുന്നതാണ്. ഇയാളെക്കുറിച്ചു എന്തെങ്കിലും വിവരം ലഭിക്കുന്നവർ പോലീസിൽ അറിയിക്കുക. ഇല്ലെങ്കിൽ താഴെ കൊടുത്തിട്ടുള്ള നമ്പറിൽ വിളിച്ചറിയിക്കുകയോ ചെയ്യുക. 

Nedumangad Police Station: 0472 2802400

Post a Comment

0 Comments