വെമ്പായം: വെമ്പായത്ത് ഇലക്ടിക്കല്‍ സ്ഥാപനത്തില്‍ തീപിടുത്തം. ഫയര്‍ ഫോഴ്സ് തീ അണയ്ക്കാന്‍ ശ്രമിക്കുന്നു. ലക്ഷങ്ങളുടെ നാശനഷ്ടം സംഭവിച്ചുവെന്ന് പ്രാഥമിക കണക്കുകള്‍. കൂടുതല്‍ ഫയര്‍ യൂണീറ്റുകള്‍ സ്ഥലത്തേക്ക് എത്തുന്നു . തീയണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുന്നു.
സബ്സ്ക്രൈബ്


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.