Recent-Post

കെഎസ്ആർടിസി നെടുമങ്ങാട് നിന്നും ആരംഭിച്ച സിറ്റി ഷട്ടിൽ സർവീസുകളുടെ സമയവിവരം


നെടുമങ്ങാട് നിന്നുള്ള സിറ്റി ഷട്ടിൽ സർവീസുകളുടെ സമയവിവരം

നെടുമങ്ങാട് നിന്നും പേരൂർക്കട ഭാഗത്തേയ്ക്ക്

06.40AM കിഴക്കേകോട്ട

07.00AM പൂന്തുറ (പേരൂർക്കട-കിഴക്കേകോട്ട-ബീമാപള്ളി വഴി)

07.20AM കിഴക്കേകോട്ട

08.40AM വികാസ്ഭവൻ (പേരൂർക്കട-വഴുതയ്ക്കാട്-തമ്പാനൂർ-സ്റ്റാച്യു വഴി)

08.50AM അഴിക്കോട് നിന്നും പൂന്തുറ (പേരൂർക്കട-കിഴക്കേകോട്ട-ബീമാപള്ളി)

09.00AM ലുലുമാൾ (പേരൂർക്കട-LMS-വികാസ്ഭവൻ-പാളയം-ജനറൽ ആശുപത്രി-വഞ്ചിയൂർ-പാറ്റൂർ-പേട്ട വഴി)

12.20PM ലുലുമാൾ (പേരൂർക്കട-കിഴക്കേകോട്ട-പാളയം-പേട്ട വഴി)

12.40PM ലുലുമാൾ (പേരൂർക്കട-പാളയം-പേട്ട വഴി)

01.15PM പൂന്തുറ (പേരൂർക്കട-കിഴക്കേകോട്ട-ബീമാപള്ളി)

03.50PM സെക്രട്ടറിയേറ്റ്

04.15PM വികാസ്ഭവൻ (പേരൂർക്കട-LMS വഴി)

04.30PM പൂന്തുറ (പേരൂർക്കട-കിഴക്കേകോട്ട-ബീമാപള്ളി)

05.45PM പേരൂർക്കട

06.40PM കിഴക്കേകോട്ട

കിഴക്കേകോട്ട/വികാസ്ഭവൻ/പൂന്തുറ/ലുലുമാൾ എന്നിവിടങ്ങളിൽ നിന്നും പേരൂർക്കട വഴി നെടുമങ്ങാട് ഭാഗത്തേയ്ക്ക്

07.35AM കിഴക്കേകോട്ട-നെടുമങ്ങാട് (പേരൂർക്കട വഴി)

08.15AM കിഴക്കേകോട്ട-നെടുമങ്ങാട് (പേരൂർക്കട വഴി)

08.25AM പൂന്തുറ-അഴിക്കോട് (ബീമാപള്ളി-കിഴക്കേകോട്ട-പേരൂർക്കട)

10.40AM കിഴക്കേകോട്ട-നെടുമങ്ങാട് (പേരൂർക്കട വഴി)

10.45AM ലുലുമാൾ-നെടുമങ്ങാട് (പേട്ട-കിഴക്കേകോട്ട-പാളയം-പേരൂർക്കട)

11.15AM പൂന്തുറ-നെടുമങ്ങാട് (ബീമാപള്ളി-കിഴക്കേകോട്ട-പേരൂർക്കട)

02.05PM ലുലുമാൾ-നെടുമങ്ങാട് (പേട്ട-കിഴക്കേകോട്ട-പാളയം-പേരൂർക്കട)

02.30PM ലുലുമാൾ-നെടുമങ്ങാട് (പേട്ട-കിഴക്കേകോട്ട-പാളയം-പേരൂർക്കട)

02.50PM പൂന്തുറ-നെടുമങ്ങാട് (ബീമാപള്ളി-കിഴക്കേകോട്ട-പേരൂർക്കട)

05.05PM വികാസ്ഭവൻ-നെടുമങ്ങാട് (പാളയം-പേരൂർക്കട വഴി)

05.10PM സെക്രട്ടറിയേറ്റ്-നെടുമങ്ങാട് (തമ്പാനൂർ-വഴുതയ്ക്കാട്-പേരൂർക്കട)

06.00PM പൂന്തുറ-നെടുമങ്ങാട് (ബീമാപള്ളി-കിഴക്കേകോട്ട-പേരൂർക്കട)

06.20PM പേരൂർക്കട-നെടുമങ്ങാട് 

07.40PM കിഴക്കേകോട്ട-നെടുമങ്ങാട് (പേരൂർക്കട വഴി)

നെടുമങ്ങാട്-നെടുമങ്ങാട് സർക്കുലർ സമയവിവരം

09.15AM നെടുമങ്ങാട്-നെടുമങ്ങാട് (പേരൂർക്കട-സിവിൽ സ്റ്റേഷൻ-മണ്ണന്തല-
കേശവദാസപുരം-ഉള്ളൂർ-മെഡിക്കൽ കോളേജ്-കണ്ണമ്മൂല-ജനറൽ ആശുപത്രി-പാളയം-മ്യൂസിയം-പേരൂർക്കട)

12.05PM നെടുമങ്ങാട്-നെടുമങ്ങാട് (പേരൂർക്കട-സിവിൽ സ്റ്റേഷൻ-മണ്ണന്തല-
ജനറൽ ആശുപത്രി-പാളയം-പേരൂർക്കട)

03.25PM നെടുമങ്ങാട്-നെടുമങ്ങാട് (പേരൂർക്കട-മ്യൂസിയം-പട്ടം-മെഡിക്കൽ കോളേജ്-ഉള്ളൂർ-മണ്ണന്തല-സിവിൽ സ്റ്റേഷൻ-പേരൂർക്കട)

നെടുമങ്ങാട് നിന്നും വട്ടപ്പാറ ഭാഗത്തേയ്ക്ക്

05.45AM മെഡിക്കൽ കോളേജ് (വേങ്കോട്-വട്ടപ്പാറ-മണ്ണന്തല-ഉള്ളൂർ)

08.30AM മെഡിക്കൽ കോളേജ് (വേങ്കോട്-വട്ടപ്പാറ-മണ്ണന്തല-പട്ടം-കോസ്മോ)

11.05AM ലുലുമാൾ (വേങ്കോട്-വട്ടപ്പാറ-മണ്ണന്തല-പട്ടം-പാളയം-ജനറൽ ആശുപത്രി-പേട്ട)

02.40PM ലുലുമാൾ (വേങ്കോട്-വട്ടപ്പാറ-മണ്ണന്തല-ഉള്ളൂർ-
മെഡിക്കൽ കോളേജ്-കണ്ണമ്മൂല-പേട്ട)

മെഡിക്കൽ കോളേജ്/ലുലുമാൾ എന്നിവിടങ്ങളിൽ നിന്നും വട്ടപ്പാറ വഴി നെടുമങ്ങാട് ഭാഗത്തേയ്ക്ക്

07.00AM മെഡിക്കൽ കോളേജ്-നെടുമങ്ങാട് (ഉള്ളൂർ-മണ്ണന്തല-വട്ടപ്പാറ-വേങ്കോട്)

09.50AM മെഡിക്കൽ കോളേജ്-നെടുമങ്ങാട് (ഉള്ളൂർ-_മണ്ണന്തല-വട്ടപ്പാറ-വേങ്കോട്)

12.40PM ലുലുമാൾ-നെടുമങ്ങാട് (പേട്ട-കണ്ണമ്മൂല-മെഡിക്കൽ കോളേജ്-
ഉള്ളൂർ-മണ്ണന്തല-വട്ടപ്പാറ-വേങ്കോട്)

04.00PM ലുലുമാൾ-നെടുമങ്ങാട് (പേട്ട-കണ്ണമ്മൂല-മെഡിക്കൽ കോളേജ്-
ഉള്ളൂർ-മണ്ണന്തല-വട്ടപ്പാറ-വേങ്കോട്)


 
  


    
    

    




Post a Comment

0 Comments