Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

കെഎസ്ഇബി അറിയിപ്പ്

പാലോട്: ആറ്റിങ്ങൽ 66കെ.വി ലൈൻ വാമനപുരം ഭാഗത്ത് പൊട്ടിയതിനാൽ പാലോട് സബ് സ്റ്റേഷനിൽ നിന്നും വൈദ്യുതിലഭ്യമല്ല. പാലോട് സെക്ഷൻ ഭാഗത്ത് മറ്റുസ്ഥലങ്ങളിൽ നിന്നും വൈദ്യുതി എത്തിക്കാൻ ശ്രമം തുടരുന്നു.



 
  


    
    

    




Post a Comment

0 Comments