Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

കെഎസ്ആർടിസി ബസിൽ മോഷണം നടത്തിയ രണ്ടു സ്ത്രീകളെ അറസ്റ്റ് ചെയ്തു

കെഎസ്ആർടിസി ബസിൽ മോഷണം
കൊട്ടാരക്കര: കെഎസ്ആർടിസി ബസിൽ മോഷണം നടത്തിയ രണ്ടു സ്ത്രീകളെ അറസ്റ്റ് ചെയ്തു. തമിഴ്നാട് സ്വദേശികളായ മലീശ്വരി (25), ദേവി (25) എന്നിവരെയാണ് കൊട്ടാരക്കര പോലിസ് അറസ്റ്റ് ചെയ്തത്.


പന്തളം സ്വദേശിനിയായ വീട്ടമ്മയുടെ ഷോൾഡർ ബാഗിനുള്ളിൽ സൂക്ഷിച്ചിരുന്ന പണം അപഹാരിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് ഇവർ പിടിയിലായത്. പന്തളത്ത് നിന്നും തെങ്കാശിയിലേക്ക് പോകുന്നതിനായി കെ.എസ്.ആർ.റ്റി.സി ബസിൽ കയറിയ വീട്ടമ്മ കൊട്ടാരക്കര ബസ്റ്റാന്റിൽ ഇറങ്ങിയ സമയത്താണ് മോഷണശ്രമം നടന്നത്.

 
  


    
    

    




Post a Comment

0 Comments