Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

ചുള്ളിമാനൂരിൽ കടയ്ക്ക് തീപ്പിടിച്ചു

ചുള്ളിമാനൂരിൽ കടയ്ക്ക് തീപ്പിടിച്ചു

ചുള്ളിമാനൂർ: ആട്ടുകാലിൽ അനധികൃതമായി പെട്രോൾ വിറ്റ കടയിൽ തീപിടിത്തം. സമീപത്തെ കടകളിലേക്കും തീപടർന്നു. ഫയർഫോഴ്‌സിന്റെ സമയോചിതമായ ഇടപെടലിൽ വൻ ദുരന്തം ഒഴിവായി.




 
  


    
    

    




Post a Comment

0 Comments