Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

ബൈക്കിൽ കഞ്ചാവ് കടത്താൻ ശ്രമിച്ച രണ്ടു പേരെ എക്‌സൈസ് പിടികൂടി

അമ്പൂരി: ബൈക്കിൽ കഞ്ചാവ് കടത്താൻ ശ്രമിച്ച രണ്ടു പേരെ എക്‌സൈസ് പിടികൂടി. വാഴച്ചാൽ വീണ ഭവനിൽ വിനു(40), രാഹുൽ ദവനിൽ രാഹുൽ കൃഷ്ണ(20) എന്നിവരാണ് പിടിയിലായത്.


ഇവരുടെ പക്കൽ നിന്നും 2 കിലോ 139 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. അമ്പൂരി പഞ്ചായത്ത് ഓഫീസിന് സമീപം വച്ച് കെഎൽ 74 ബി. 1684 രജിസ്ട്രേഷൻ നമ്പർ ഉള്ള ബൈക്കിലാണ് പ്രതികൾ കഞ്ചാവ് സൂക്ഷിച്ചിരുന്നത്.

 
  


    
    

    




Post a Comment

0 Comments