Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

സംസ്ഥാനത്ത് പോളിയോ തുള്ളിമരുന്ന് വിതരണം ആരംഭിച്ചു. ചിത്രങ്ങളിലൂടെ.....

സംസ്ഥാനത്ത് പോളിയോ തുള്ളിമരുന്ന് വിതരണം ആരംഭിച്ചു. രാവിലെ എട്ടുമുതല്‍ വൈകീട്ട് അഞ്ചുവരെയാണ് പോളിയോ ബൂത്തുകളുടെ പ്രവര്‍ത്തന സമയം. ബസ് സ്റ്റാന്റുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, വിമാനത്താവളങ്ങള്‍ എന്നിവിടങ്ങളിലെ ട്രാന്‍സിറ്റ് ബൂത്തുകള്‍ രാവിലെ 8 മണി മുതല്‍ രാത്രി 8 മണിവരെ പ്രവര്‍ത്തിക്കും. പോളിയോ ബൂത്തിലുള്ളവരും കുട്ടികളെ കൊണ്ടുവരുന്നവരും കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. തിരക്ക് ഒഴിവാക്കുവാനായി ആരോഗ്യപ്രവര്‍ത്തകര്‍ നിര്‍ദേശിക്കുന്ന സമയത്ത് കുട്ടികളെ കൊണ്ടുപോയി തുള്ളിമരുന്ന് നല്‍കേണ്ടതാണ്.


ചിത്രങ്ങളിലൂടെ.....

ആനപ്പാറ വാർഡിലെ ആരോഗ്യ സബ് സെന്ററിൽ നടന്ന പോളിയോ തുള്ളിമരുന്ന് വിതരണം വാർഡ് മെമ്പർ വിഷ്ണു ആനപ്പാറ ഉദ്ഘാടനം ചെയ്തു


നെടുമങ്ങാട് നഗരസഭയിലെ വേങ്കോട് വാർഡിൽ പോളിയോ തുള്ളിമരുന്ന് വിതരണം വാർഡ് കൗൺസിലർ അഖിൽ ഉദ്ഘാടനം ചെയ്തു












 
  


    
    

    




Post a Comment

0 Comments