തിരുവനന്തപുരം: കൊവിഡ് ഡ്യൂട്ടിക്ക് ഹാജരാകാത്തതിന്റെ പേരിൽ തിരുവനന്തപുരം കോളേജ് ആശുപത്രിയിലെ രണ്ട് ഡോക്ടർമാരെ പിരിച്ചുവിട്ടു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ കര്‍ശന നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി.സീനിയർ റെസിഡന്റുമാരായ ഡോ.ജിതിൻ ബിനോയ് ജോർജ്, ജി.എൽ പ്രവീൺ എന്നിവരെയാണ് പിരിച്ചുവിട്ടത്.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.