നിരവധി കേസുകളിൽ പ്രതിയായ മുകേഷിനെ ഭാര്യ വീട്ടിൽ നിന്നും പിടികൂടുന്നതിനിടെയാണ് സംഭവം. പോലീസുകാരാനായ വിഷ്ണുവിന്റെ കഴുത്തിൽ മുകേഷ് കത്തിവെച്ച് ഭീഷണിപ്പെടുത്തിയതോടെ എസ് ഐ തോക്ക് കയ്യിലെടുത്തു. തോക്ക് കൈവശപ്പെടുത്താൻ പ്രതി ശ്രമിക്കുന്നതിനിടെ വെടിപൊട്ടുകയായിരുന്നു.
മുകേഷിന്റെ മുഖത്ത് ഉരസിയാണ് വെടിയുണ്ട കടന്നുപോയത്. പിന്നീട് നാട്ടുകാരുടെ സഹായത്തോടെ പ്രതിയെ പിടികൂടുകയായിരുന്നു. എസ് ഐ അരുൺകുമാർ, വിഷ്ണു, സാബു, വിനീത് എന്നീ പോലീസുകാർക്കാണ് പരുക്കേറ്റത്.
മുകേഷിന്റെ മുഖത്ത് ഉരസിയാണ് വെടിയുണ്ട കടന്നുപോയത്. പിന്നീട് നാട്ടുകാരുടെ സഹായത്തോടെ പ്രതിയെ പിടികൂടുകയായിരുന്നു. എസ് ഐ അരുൺകുമാർ, വിഷ്ണു, സാബു, വിനീത് എന്നീ പോലീസുകാർക്കാണ് പരുക്കേറ്റത്.

0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.