Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

നെടുമങ്ങാട് റിംസ് ആശുപത്രിയിൽ കോവിഡ് രോഗി ആത്മഹത്യ ചെയ്ത നിലയിൽ

നെടുമങ്ങാട്: കോവിഡ് രോഗി ആത്മഹത്യ ചെയ്ത നിലയിൽ. റിംസ് ഹോസ്പിറ്റലിലെ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിലാണ് സംഭവം. കുളപ്പട സ്വദേശിയായ 49 വയസുള്ള ആളാണ് എന്നാണ് വിവരം. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല....




 
  


    
    

    




Post a Comment

0 Comments