Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

ദേശീയപാതയിൽ വാഹനാപകടം

വാഹനാപകടം
ആറ്റിങ്ങൽ: ദേശീയപാതയിൽ ആലംകോട് പൂവൻപാറ വഴിയോരക്കടക്ക് സമീപം വാഹനാപകടം. അപകടത്തിൽ 3 പേർക്ക് പരിക്കേറ്റു. കാറും വാനും തമ്മിൽ ഇടിക്കുകയായിരുന്നു. ഇരുചക്ര വാഹനവും അപകടത്തിൽപ്പെട്ടു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


 
  


    
    

    




Post a Comment

0 Comments