പഴകുറ്റി: പഴകുറ്റി ജംങ്ഷന് സമീപം വാഹനാപകടം. കാറിനെ മറികടക്കുന്നതിനിടയിൽ കെഎസ്ആർടിസി ബസിൽ ഇടിക്കുകയായിരുന്നു. നെടുമങ്ങാട് നഗരസഭയ്ക്ക് മുന്നിൽ അപേക്ഷകൾ എഴുതുവാനിരിക്കുന്ന അംഗപരിമിതിയുള്ള സുകു (55) ആണ് അപകടത്തിൽപ്പെട്ടത്. സാരമായ പരിക്കുകളോടെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.