Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

വിതുരയിൽ വീണ്ടും പീഡനം; രണ്ടുപേരെ അറസ്റ്റ് ചെയ്തു

വിതുര: പ്രായപൂർത്തിയാകാത്ത സഹോദരികളായ പെൺകുട്ടികളെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചതായി പരാതി. വിതുര ആദിവാസി കോളനിയിലാണ് സംഭവം. രണ്ട് പെൺകുട്ടികളാണ് വീണ്ടും പീഡനത്തിരയായത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. വിനോദ്, ശരത് എന്നീ പ്രതികളെയാണ് വിതുര പൊലീസ് പിടികൂടിയത്. സഹോദരിമാരെ പ്രതികൾ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.




 
  


    
    

    




Post a Comment

0 Comments